• search
  • Live TV
By : Oneindia Video Malayalam Team
Published : February 07, 2018, 11:08
Duration : 01:32

ജിഷ്ണുവിന് ശേഷം നെഹ്‌റു ഗ്രൂപ്പിന്റെ കോളേജിൽ മറ്റൊരു ആത്മഹത്യ

നെഹ്റു ഗ്രൂപ്പിന് കീഴിലെ എൻജിനീയറിങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. തമിഴ്നാട് ശിവഗംഗം സ്വദേശി ശബരിനാഥാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്. നെഹ്റു ഗ്രൂപ്പിന്റെ കോയമ്പത്തൂരിലെ എൻജിനീയറിങ് കോളേജിലാണ് സംഭവം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം