By: Oneindia Malayalam Video Team
Published : October 27, 2017, 11:36

മഹാരാഷ്ട്രയിൽ ഒരു റോഡിൽ സംഭവിച്ചത് | വീഡിയോ കാണൂ

Subscribe to Oneindia Malayalam


മഹാരാഷ്ട്രയിൽ ഒരു ഹൈവേയിൽ മീൻ നിറച്ചു പോവുന്നതിനിടെ വണ്ടി മറിഞ്ഞു പോവുകയാണ് ഉണ്ടായത്. വണ്ടി മറിഞ്ഞു മീൻ എല്ലാം റോഡിൽ വീണു പോയി. വഴിയിലൂടെ വന്ന ആളുകൾ ജീവനോടെ പിടയുന്ന മീനുകളെ എടുത്ത് അടുത്തുള്ള തോട്ടിലേക്ക് ഇടുന്ന കാഴ്ചയും കാണാൻ കഴിയുന്നതാണ്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം