• search
  • Live TV
By : Oneindia Video Malayalam Team
Published : July 15, 2018, 10:07
Duration : 01:58

കേരളത്തിൽ മഴ ശക്തമാകുന്നു

കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശനഷ്ടം. നാശനഷ്ടങ്ങള്‍ക്കൊപ്പം വൈദ്യുതി മുടങ്ങുന്നതും ജനങ്ങള്‍ക്ക് ദുരിതമായി.പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നിരിക്കുകയാണ്.എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം നാശം വിതയ്ക്കുകയാണ്. 50 ഓളം വീടുകളില്‍ വെള്ളം കയറി. flooded in chellanam due to heavy rain, kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം