ഏകദിനത്തിലെ ഫ്‌ളോപ്പുകള്‍

Published : July 19, 2018 04:17 PM (IST)
flop players in Indian Cricket Team
ഇന്ത്യന്‍ ടീമിന്റെ പോരായ്മകള്‍ തുറന്നുകാട്ടുന്നതായിരുന്നു ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര. ബൗളിങിലും ബാറ്റിങിലുമെല്ലാം ഇന്ത്യക്ക് ഇപ്പോഴും ചില വീക്ക്‌നെസുകള്‍ ഉണ്ടെന്ന് ഇംഗ്ലണ്ട് കാണിച്ചുതന്നു. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഈ ടീമിനെക്കൊണ്ട് കിരീടം നേടാന്‍ ഇന്ത്യക്കു സാധിക്കില്ലന്നാണ് ഏകദിന പരമ്പരയിലേറ്റ തോല്‍വി മുന്നറിയിപ്പ് നല്‍കുന്നത്. ഏകദിന പരമ്പരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇന്ത്യക്കു ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിലരാണ് വലിയ ഫ്‌ളോപ്പായി മാറിയത്. ടീമില്‍ നിന്നും പുറത്താവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം. #ENGvIND
Up Next
Recommended വീഡിയോ
  • 3 days ago
    തുറന്ന വാഹനത്തിൽ പ്രചാരണം :. ആറ്റിങ്ങലിന്റെ ആവേശമായി അടൂർ പ്രകാശ്
  • 3 days ago
    മുഖ്യമന്ത്രിക്കെതിരെ BJP ബന്ധമാരോപിച്ചു ഷാഫി പറമ്പില്‍
  • 3 days ago
    ഇന്ത്യൻ ഭരണഘടന തകർക്കാനും ഭരണഘടന മാറ്റാനുമാണ് RSS & BJP ശ്രമിക്കുന്നത്
  • 3 days ago
    മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി
  • 4 days ago
    ആലത്തൂരിൽ മോദിയോടൊപ്പം ഒരേ വേദിയിൽ കൂടെ നിന്ന് സുരേഷ് ഗോപി
  • 4 days ago
    UNൽ പരസ്പരം പഴിചാരി ഇസ്രായേലും ഇറാനും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം