By: Oneindia Malayalam Video Team
Published : September 06, 2017, 03:05

കളിക്കിടെ നടന്ന ഒരു സംഭവം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഫുട്ബോൾ കളിക്കിടയിൽ ആണ് ഈ സംഭവം നടന്നത്. കളിക്കിടയിൽ ലഭിച്ച പെനാൽറ്റി ഗോളി തടുത്തിരുന്നു. അതിനു ശേഷം ആ തടയൽ ആഘോഷിക്കുന്നതിനിടയിലാണ് ഈ രസകരമായ സംഭവം. ഗോളിയോടൊപ്പം സന്തോഷം പങ്കുവയ്ക്കാൻ വന്ന കളിക്കാരന്റെ ആഹ്‌ളാദപ്രകടനത്തിനടിയിൽ പന്ത് ഉരുണ്ട് വലയിൽ കേറുകയായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം