By: Oneindia Malayalam Video Team
Published : October 04, 2017, 05:04

ആഫ്രിക്കയിൽ നടന്ന ഒരു ഫുട്ബോൾ മത്സരം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ആഫ്രിക്കയിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെ നടന്ന ഒരു രസകരമായ സംഭവം. ഫുട്ബോൾ മത്സരം നടന്നു കൊണ്ടിരിക്കെ ഗോളി ഒരു കളിക്കാരനെ കളിപ്പിക്കാൻ നോക്കുമ്പോൾ ആണ് എല്ലാം തകിടം മറിഞ്ഞത്. പന്ത് വലയിൽ കയറുകയും പിന്നീട് നടന്നതെല്ലാം വളരെ രസകരമാണ്. ഈ വീഡിയോ കാണൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം