By: Oneindia Malayalam Video Team
Published : January 18, 2017, 05:58

മുന്‍ യു എസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Subscribe to Oneindia Malayalam

മുന്‍ യുഎസ് പ്രസിഡന്റ ജോര്‍ജ്ജ് ബുഷിനെ(92)ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഹൂസ്റ്റണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ബുഷിന് ആശുപത്രി വിടാമെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം