By: Oneindia Malayalam Video Team
Published : April 07, 2017, 05:20

ഇനി പെട്രോള്‍ വില ദിവസവും മാറും

Subscribe to Oneindia Malayalam

ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് പെട്രോള്‍ വില ദിനം പ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്തും ഉടനെ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകള്‍ രാജ്യത്തെ ഓയില്‍ കമ്പനികള്‍ പരിശോധിച്ചുവരികയാണ്. പ്രധാന ആഗോള വിപണികളിലെല്ലാം തന്നെ പെട്രോള്‍ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുള്ളത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം