• search
  • Live TV
By : Oneindia Video Malayalam Team
Published : April 05, 2021, 08:40
Duration : 01:34

മാര്‍ച്ച് മാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍ രക്ഷിച്ച കപ്പലെന്ന് നാസ

ഈ വര്‍ഷത്തെ തിളക്കമേറിയ നാല് സൂപ്പര്‍ മൂണുകളില്‍ ഒന്നാണ് മാര്‍ച്ചില്‍ ഉദിച്ചത്. മാര്‍ച്ച് 23 നാണ് സൂയസ് കനാലില്‍ നാനൂറ് മീറ്റര്‍ നീളമുള്ള എവര്‍ ഗിവണ്‍ എന്ന കപ്പല്‍ കുടുങ്ങിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം