By : Oneindia Malayalam Video Team
Published : September 07, 2017, 11:15

ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ

ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കൂ. വീഡിയോ വൈറൽ ആകാൻ ഇപ്പോൾ അധികം സമയം ഒന്നും വേണ്ട. ഒരാൾ എന്തെങ്കിലും കാര്യമായിട്ട് ചെയ്യുമ്പോൾ ഒരു വീഴ്ച പറ്റിയാൽ അത് വൈറൽ ആവാൻ വളരെ എളുപ്പമാണ്. അങ്ങനത്തെ ചില ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്. വൈറൽ ആയ വിഡിയോകൾ കാണാനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം