By: Oneindia Malayalam Video Team
Published : September 22, 2017, 11:44

G സുധാകരൻ റോഡുകളുടെ ശോചനിയാവസ്ഥ പരിശോധിക്കാൻ എത്തിയപ്പോൾ

Subscribe to Oneindia Malayalam

എറണാകുളം തോപ്പുംപടിയിൽ ആണ് ഈ സംഭവം നടന്നത്. റോഡുകളുടെ ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ സുധാകരൻ വാട്ടർ അതോറിറ്റി സ്റ്റാഫുകളെ വഴക്ക് പറയുന്നത് കാണാവുന്നതാണ്.
റോഡ് മുറിച്ച് പൈപ്പ് ഇട്ടതിനാണ് സുധാകരൻ ദേഷ്യപ്പെട്ടത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം