By: Oneindia Malayalam Video Team
Published : April 14, 2017, 01:29

'ഡല്‍ഹിക്ക് വേണ്ടി കളിക്കണം' ഗംഭീര്‍ മനസ്സ് തുറന്നു

Subscribe to Oneindia Malayalam

ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിലേക്ക് മടങ്ങാനുളള ആഗ്രഹം വെളിപ്പെടുത്തി കൊല്‍ക്കത്തന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഗംഭീര്‍ ഡല്‍ഹി ടീമില്‍ കളിക്കാനുളള തന്റെ ആഗ്രഹം പങ്കുവെച്ചത്.
താനൊരു ഡല്‍ഹിക്കാരനാണെന്ന് പറയുന്ന ഗംഭീര്‍ ഡല്‍ഹി ടീമിനൊപ്പം കളിച്ച ആ മൂന്ന് വര്‍ഷങ്ങള്‍ ഇന്നും മറക്കാനാകാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിലെ കരിയര്‍ അവസാനിപ്പിക്കേണ്ടത് ഡല്‍ഹിക്ക് വേണ്ടിയാകണം എന്നാണ് തന്റെ ആഗ്രഹമെന്നും ഗംഭീര്‍ തുറന്ന് പറയുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം