By: Oneindia Malayalam Video Team
Published : June 21, 2017, 11:20

ഗംഗേശാനന്ദയെ കണ്ട പെണ്‍കുട്ടി പറഞ്ഞത്?

Subscribe to Oneindia Malayalam

ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ കഴിയുന്ന ഗംഗേശാനന്ദയെ പരാതിക്കാരിയായ പെണ്‍കുട്ടി സന്ദര്‍ശിച്ചു. അമ്മക്കൊപ്പം കഴിഞ്ഞ ദിവസം ഉച്ചക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയെ കാണാനെത്തിയത്. ഗംഗേശാനന്ദയെ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി പുറത്തേക്ക് വന്നത്. തുടര്‍ന്ന് പേട്ട സ്റ്റേഷനിലെത്തി കാമുകന്‍ അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി നല്‍കി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം