By : Oneindia Malayalam Video Team
Published : March 27, 2018, 02:19
01:35
സ്മിത്ത് ചെയ്തത് ശുദ്ധ മണ്ടത്തരമെന്ന് ഗാംഗുലി
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ത്യയുടെ മുന്‍ നായകന് സൗരവ് ഗാംഗുലിയുടെ രൂക്ഷവിമര്‍ശനം. ഒരു ദേശീയ ചാനലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സ്മിത്തിനെയും സംഭവത്തില്‍ പങ്കാളികളായ മറ്റു താരങ്ങളെയും ദാദ കുറ്റപ്പെടുത്തിയത്.