By: Oneindia Malayalam Video Team
Published : September 08, 2017, 11:11

'ആര്‍എസ്എസിനെ വിമര്‍ശിച്ചില്ലായിരുന്നെങ്കില്‍ ഗൗരി ഇന്നും ജീവിക്കുമായിരുന്നു'

Subscribe to Oneindia Malayalam

ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് ഇന്നും ജീവിച്ചിരിക്കുമായിരുന്നെന്ന് ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുയായ ജീവരാജിന്റെ വിവാദ പ്രസ്താവന. ചിക്കമംഗലൂരുവിലെ കോപ്പ താലൂക്കില്‍ നടന്ന പൊതുപരിപാടിയാലാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. ഗൗരി സ്വീകരിച്ച പ്രത്യേയശാസ്ത്രങ്ങളും നിലപാടുകളുമാണ് അവരുടെ മരണത്തിന് കാരണമെന്നു ഗൗരി ലങ്കേഷിന്റെ സഹോദരി കവിത അഭിപ്രായപ്പെട്ടിരുന്നു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം