• search
  • Live TV
By : Oneindia Video Malayalam Team
Published : November 30, 2020, 07:20
Duration : 01:57

ബുംറയ്ക്കു വെറും രണ്ടോവര്‍ മാത്രം ഇതെന്ത് ക്യാപ്റ്റന്‍സി? ആഞ്ഞടിച്ച് ഗംഭീര്‍ ദുരന്തമായോ കോലിയുടെ ക്യാപ്റ്റന്‍സി

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ കൈവിട്ടതിനു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കോലിയെ വിമര്‍ശിക്കാനുള്ള ഒരവസരവും പാഴാക്കാത്ത ഗംഭീര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം