• search
  • Live TV
By : Oneindia Video Malayalam Team
Published : February 01, 2020, 04:50
Duration : 02:08

ജിഡിപി നിരക്ക് 10 ശതമാനത്തിലെത്തും, 2021 സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണെങ്കിലും ഇന്ത്യക്ക് റെക്കോര്‍ഡ് വളര്‍ച്ച കൈവരിക്കാനാവുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2020-21 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി നിരക്ക് 10 ശതമാനത്തിലേക്ക് ഉയരുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം