By: Oneindia Malayalam Video Team
Published : September 16, 2017, 02:36

ക്രിക്കറ്റിനിടയിൽ നടന്ന ഒരു രസകരമായ സംഭവം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ക്രിക്കറ്റിനിടയിൽ നടന്ന ഒരു രസകരമായ സംഭവം | വീഡിയോ കാണൂ ആഷസ് മത്സരത്തിനിടയിൽ ആണ് ഈ രസകരമായ സംഭവം നടന്നത്.മത്സരം നടക്കവേ ഒരു സ്ത്രീയിലേക്ക് ഫോക്കസ് ചെയ്ത സമയത്തു ആ സ്ത്രീ വീഴുന്ന കാഴ്ച ആണ് കാണാൻ കഴിയുന്നത്. കാഴ്ച വലിയ സ്‌ക്രീനിന്ന് കണ്ട കളിക്കാർക്കും ചിരി അടക്കാനായില്ല. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം