By: Oneindia Malayalam Video Team
Published : April 15, 2017, 01:11

രുപേ കാര്‍ഡിലൂടെ പെണ്‍കുട്ടിയെ തേടിയെത്തിയത് ഒരു കോടി

Subscribe to Oneindia Malayalam

കേന്ദ്ര സര്‍ക്കാരിന്റെ ലക്കി ഗ്രഹക്ക് യോജനയിലൂടെ ഇരുപതുകാരിയായ ശ്രദ്ധയ്ക്ക് ഒരു കോടി രൂപയുടെ സമ്മാനം. മഹാരാഷ്ട്ര സ്വദേശിനിയാണ് ശ്രദ്ധ മോഹന്‍ മെങ്‌ഷ്ടെ. രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ മൊബൈല്‍ ഫോണിന്റെ മാസതവണ അടയ്ക്കുന്നതിനാണ് റുപേ കാര്‍ഡ് ഉപയോഗിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം