By: Oneindia Malayalam Video Team
Published : September 12, 2017, 12:57

തലച്ചോറില്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഗെയിം കളിക്കുകയായിരുന്നു ഈ പെണ്‍കുട്ടി

Subscribe to Oneindia Malayalam

ചെന്നൈയിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വ്യത്യസ്തമായ ഒരു ശസ്ത്രക്രിയ നടന്നു. പത്ത് വയസ്സുകാരി നന്ദിനിയെയാണ് ബ്രയിന്‍ ട്യൂമര്‍ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. സര്‍ജറി നടത്തുമ്പോള്‍ ഈ പെണ്‍കുട്ടി പക്ഷേ തന്റെ പ്രിയപ്പെട്ട മൊബൈല്‍ ഗെയിം കളിക്കുകയായിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം