By : Oneindia Malayalam Video Team
Published : April 12, 2018, 07:18

നരേന്ദ്ര മോദിക്കെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം

കാവേരി വിഷയത്തില് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തമിഴ്നാട്ടില് പ്രതിഷേധം. വിവിധ സംഘടനകള് കരിങ്കൊടികളുമായി പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തെ ചെന്നൈ വിമാനത്താവളത്തിന് മുന്പില് കറുത്ത ബലൂണുകള് പറത്തിയും മോദിക്കെതിരെ പ്രതിഷേധമുണ്ടായി.
#NarendraModi #NaMo #GoBackModi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം