By: Oneindia Malayalam Video Team
Published : April 25, 2017, 04:42

പാകിസ്താനിലേക്ക് പോകൂ, മുസ്ലിം വൃദ്ധനോട് യുവാക്കളുടെ ആക്രോശം

Subscribe to Oneindia Malayalam

രാജ്യത്ത് ജാതിയുടെ പേരില്‍ വൃദ്ധന്റെ നേര്‍ക്ക് യുവാക്കളുടെ അതിക്രമം. ഡല്‍ഹി മെട്രോയില്‍ വൃദ്ധനായ മുസ്ലീം യാത്രക്കാരനെ അധിക്ഷേപിച്ച യുവാക്കള്‍ അദ്ദേഹത്തോട് പാകിസ്താനിലേക്ക് പോകാന്‍ ആക്രോശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഡല്‍ഹി േെമട്രായില്‍ കയറിയ വൃദ്ധനാണ് ഈ അപമാനം നേരിട്ടത്. ഇരിക്കുന്നതിനായി ഒരു സീറ്റ് ആവശ്യപ്പെട്ട വൃദ്ധനെ യുവാക്കള്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും അപമാനിക്കുകയും ചെയ്തു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം