By : Oneindia Malayalam Video Team
Published : November 06, 2017, 12:55
00:39
ഗോളിക്ക് പറ്റിയ ഒരു അബദ്ധം | വീഡിയോ കാണൂ
ജർമൻ ക്ലബ്ബിലെ ഒരു ഗോളിക്കാണ് അബദ്ധം സംഭവിച്ചത്. ബോൾ കാലിന്റെ അടിയിൽ ഉണ്ടെന്ന് കരുതി പാസ് ചെയ്യാൻ നോക്കിയപ്പോഴാണ് മനസ്സിലായത് പന്ത് കാലിനടിയിൽ ഇല്ലെന്ന്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ