• search
  • Live TV
By : Oneindia Video Malayalam Team
Published : July 22, 2020, 05:30
Duration : 02:00

വിലയ്ക്ക് തീ പിടിച്ച് സ്വർണം കേരളത്തിൽ ചരിത്രത്തിലെ റെക്കോര്‍ഡ് വില

കൊവിഡ് വ്യാപാനം ആഗോള സാമ്പത്തിക മാന്ദ്യത്തെ കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. എണ്ണവില ഇടിയുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില കുത്തനെ കയറും. അത് തന്നെയാണ് ഇപ്പോള്‍ പ്രകടമാകുന്നതും.n#Kerala #GoldPrice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം