By: Oneindia Malayalam Video Team
Published : August 30, 2017, 01:23

ഗോരഖ്പൂരില്‍ ശിശുമരണം തുടര്‍ക്കഥ

Subscribe to Oneindia Malayalam

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ വീണ്ടും ശിശുമരണം. രണ്ട് ദിവസത്തിനുള്ളില്‍ 42 പിഞ്ചുകുട്ടികളാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ മരണമടഞ്ഞത്. മൂന്ന് ദിവസം കൊണ്ട് മരണമടഞ്ഞ കുട്ടികളുടെ എണ്ണം അറുപതില്‍ അധികമാണ്. ഇതില്‍ 11 കുട്ടികള്‍ മരണമടഞ്ഞത് മസ്തിഷ്‌ക ജ്വരം മൂലമാണെന്നും ബാക്കിയുള്ളവര്‍ ന്യൂമോണിയയും മറ്റ് രോഗങ്ങളും കാരണമാണെന്നുമാണ് ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പി കെ സിങ് പറയുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം