• search
  • Live TV
By : Oneindia Video Malayalam Team
Published : April 06, 2020, 01:50
Duration : 02:07

അതിഥികള്‍ക്ക്' കോഴിയിറച്ചിയും പാന്‍പരാഗും വേണം

ചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ പാല്‍ വീതം നല്‍കി. 103 ക്യാമ്ബുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതം തൈര് വിതരണം ചെയ്യും. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും അവര്‍ കോഴിയിറച്ചി ആവശ്യപ്പെട്ടിട്ടുണ്ട്. പാന്‍പരാഗ് ആവശ്യപ്പെട്ട ചില തൊഴിലാളികളെ പൊലീസ് വിരട്ടി.nചങ്ങനാശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ പാല്‍ വീതം നല്‍കി. 103 ക്യാമ്ബുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതം തൈര് വിതരണം ചെയ്യും. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും അവര്‍ കോഴിയിറച്ചി ആവശ്യപ്പെട്ടിട്ടുണ്ട്. പാന്‍പരാഗ് ആവശ്യപ്പെട്ട ചില തൊഴിലാളികളെ പൊലീസ് വിരട്ടി.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം