By: Oneindia Malayalam Video Team
Published : May 17, 2017, 11:13

ഇത്തവണ നോമ്പ് തുറക്ക് ഗ്രീന്‍ പ്രോട്ടോകോള്‍

Subscribe to Oneindia Malayalam

വരുന്ന റംസാന്‍ നോമ്പ് കാലത്ത് നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുമെന്ന് മുസ്ലിം സംഘടന നേതാക്കള്‍. സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനാ ഭാരവാഹികളുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം