By : Oneindia Malayalam Video Team
Published : May 19, 2017, 12:06

കൊച്ചിയില്‍ ലോകകപ്പ് കാണല്‍ അത്ര എളുപ്പമാകില്ല

അണ്ടര്‍ 17 ലോകകപ്പിനായുള്ള കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ ഫിഫക്ക് പൂര്‍ണതൃപ്തി. ക്വാര്‍ട്ടര്‍ ഫൈനലടക്കം എട്ട് മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. 41,748 ആളുകളെ മാത്രമെ സ്റ്റേഡിയത്തിനകത്ത് പ്രവേശിക്കൂ. നിലവില്‍ 75000 കാണികള്‍ക്കായുള്ള സൗകര്യം കലൂര്‍ സ്റ്റേഡിയത്തില്‍ ഉണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം