By : Oneindia Malayalam Video Team
Published : August 22, 2017, 01:30

കളഞ്ഞുകിട്ടിയ 40 ലക്ഷത്തിന്‍റെ വജ്രങ്ങള്‍ തിരിച്ചു നല്‍കിയ പതിനഞ്ച്കാരന്‍

വീട്ടിലെ ബുദ്ധിമുട്ടുകളും പ്രാരാബ്ധങ്ങളും ഒന്നും അവന്‍ ഓര്‍ത്തില്ല. വിശാല്‍ ഉപാധ്യായ് എന്ന 15കാരന്‍ ഒരു നാടിന് മുഴുവന്‍ മാതൃകയായത് തന്‍റെ സല്‍പ്രവര്‍ത്തി കൊണ്ടാണ്. കളഞ്ഞുകിട്ടിയ 40 ലക്ഷത്തിന്‍റെ വജ്രങ്ങള്‍ തിരിച്ചുകൊടുത്താണ് വിശാല്‍ മാതൃകയായിരിക്കുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം