By: Oneindia Malayalam Video Team
Published : February 13, 2018, 04:38

വടിവാളുകൊണ്ട് കേക്ക് മുറിച്ച ഗുണ്ട ബിനു , ഒടുവിൽ സംഭവിച്ചത്

Subscribe to Oneindia Malayalam

തമിഴ്നാടിനെ വിറപ്പിച്ച മലയാളി ഗുണ്ട ബിനു കോടതിയിൽ കീഴടങ്ങി. കുറച്ച് ദിവസമായി ഇയാളെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവും പോലീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതക കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഗുണ്ട ബിനു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം