• search
  • Live TV
By : Oneindia Video Malayalam Team
Published : February 13, 2018, 04:37
Duration : 03:08

'ഷക്കീലയും സൈറയും രമയും' പുരുഷന്മാരെ വിറപ്പിക്കുന്ന പെൺഗുണ്ടകൾ

മാഫിയ, ഗുണ്ട, ക്രമിനില്‍ സംഘങ്ങള്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസില്‍ തെളിയുക പുരുഷന്‍മാരുടെ മുഖമായിരിക്കും. എന്നാല്‍ പെണ്‍ഗുണ്ടകളെ കുറിച്ച് കേട്ടിട്ടുണ്ടോ. ആയിരക്കണക്കിന് പുരുഷന്‍മാര്‍ ജോലിക്കാരായുള്ള പെണ്‍ഗുണ്ടകള്‍. തലസ്ഥാനത്തിന്റെ നിയന്ത്രണം ഒരുതരത്തില്‍ പറഞ്ഞാല്‍ ഇവരുടെ കൈകളിലാണ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം