By: Oneindia Malayalam Video Team
Published : August 31, 2017, 05:03

ഗുര്‍മീത് സിങ്ങിന് ലൈംഗിക ശേഷിയില്ലെന്ന് കോടതിയില്‍!

Subscribe to Oneindia Malayalam

ഗുര്‍മീത് റാം റങീം സിങിന് ലൈംഗീക ശേഷിയിലിലെന്ന് കോടതിയില്‍ വാദിച്ചതായി റിപ്പോര്‍ട്ട്. 1990 മുതല്‍ തനിക്ക് ലാംഗീക ശേഷി ഇല്ലെന്നാണ് അദ്ദേഹം വാദിച്ചത്. ഗുര്‍മീത് സിങിന് എതിരായ ബലാത്സംഗ കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 1999ലാണ്. അതുകൊണ്ട് തന്നെ ഈ കേസ് നിലനില്‍ക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഗുര്‍മീതിന് രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന കാര്യം പറഞ്ഞ് സിബിഐ കോടതി ഇത് തള്ളി കളയുകയായിരുന്നു. അതേസമയം ഗുര്‍മീതിന്റെ വാദം തള്ളി കളയാനുള്ള തെളിവുകളൊന്നും പ്രോസിക്യൂഷന്‍രെ കൈവശം ഉണ്ടായിരുന്നില്ല. ഈ ഒരു കാരണം കൊണ്ട് തന്നെ ഗുര്‍മീത് കോടതിയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. ഗുര്‍മിതിന്റെ ലൈംഗീക ശേഷി പരിശോധന നടത്തിയിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം