By: Oneindia Malayalam Video Team
Published : August 28, 2017, 04:11

BREAKING ആള്‍ദൈവം ഗുര്‍മീതിന് 10 വര്‍ഷം അഴിയെണ്ണാം

Subscribe to Oneindia Malayalam

ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന് കോടതി ശിക്ഷ വിധിച്ചു. 10 വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത് സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
റോഹത്ക് ജയിലിലെ വായനമുറിയില്‍ വച്ചാണ് സിബിഐ കോടതി ജഡ്ജി വിധി പ്രഖ്യാപിച്ചത്. ഹെലികോപ്റ്ററില്‍ ആയിരുന്നു ജഡ്ജിയെ ജയിലില്‍ എത്തിച്ചത്. വിധി പ്രസ്താവം പുറത്ത് വരുന്നതിന് മുന്പായി ജഡ്ജിയും അഭിഭാഷകരും ജയിലില്‍ നിന്ന് മടങ്ങിയിരുന്നു.
വിധിപ്രസ്താവത്തിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പൊട്ടിക്കരഞ്ഞ റാം റഹീം സിങ് മാപ്പുപറയുകയും ചെയ്തു.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം