By : Oneindia Malayalam Video Team
Published : August 26, 2017, 11:31
02:07
ഗുര്‍മീത് സിങ് ഭക്തരുടെ കലാപം കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി
വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മീത് സിങ്ങിനെ ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഭക്തര്‍ നടത്തുന്ന കലാപവും കൊലയും തുടരുന്നു. അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ എണ്ണം 32 ആയി. 300ഓളം പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്.