By: Oneindia Malayalam Video Team
Published : August 29, 2017, 11:12

ആള്‍ദൈവത്തിന്റെ വീക്ക്‌നെസ്!

Subscribe to Oneindia Malayalam

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെക്കുറിച്ച് പല കഥകളും പുറത്ത് വരുന്നുണ്ട്. സ്ത്രീകള്‍ ഈ ദൈവത്തിന് ഒരു വീക്ക്നെസ്സ് ആയിരുന്നുവെന്നാണ് പല കഥകളും സൂചിപ്പിക്കുന്നത്. സ്വന്തം ആശ്രമത്തിലെ മിക്ക സ്ത്രീകളേയും ഇയാള്‍ ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടത്രേ. പീഡനം മാത്രമല്ല, കഞ്ചാവും ലഹരി മരുന്നുമൊക്കെയുണ്ട് ഈ ദൈവത്തിന്റെ ഇഷ്ടവിനോദത്തിന്റെ പട്ടികയില്‍. മറ്റൊരു കടുംകൈ കൂടി ചെയ്തിട്ടുണ്ട് റാം റഹീം. അതെന്താണെന്നല്ലേ.
സ്ത്രീകളും ലഹരിയും പോലെ ഗുര്‍മീതിന് മറ്റൊരു വീക്ക്നെസ്സ് കൂടി ഉണ്ടായിരുന്നു. അതാണ് സിനിമ. മലയാളത്തിലെ സന്തോഷ് പണ്ഡിറ്റിന്റെ വേറൊരു പതിപ്പാണ് എന്ന് പറയാം ഗുര്‍മീതിന്റെ സിനിമാ പരിപാടികളെ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം