• search
  • Live TV
By : Oneindia Video Malayalam Team
Published : April 03, 2018, 08:14
Duration : 01:11

ബന്ദിൽ ദളിതർക്ക് നേരെ വെടിയുതിർക്കുന്ന സംഘപ്രവർത്തകൻ, വീഡിയോ വൈറൽ

ദളിതരുടെ ഭാരത് ബന്ദിനെ ആക്ഷേപിക്കാനും വഴിതിരിച്ചുവിടാനും സംഘപരിവാര്‍ നടത്തിയ ശ്രമങ്ങള്‍ പുറത്തായി.ഗ്വാളിയറില്‍ ദളിതരുടെ പ്രതിഷേധ പ്രകടനത്തിന് നേരെ വെടിയുതിര്‍ത്തത് ബിജെപി നേതാവായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
#BJP #RSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം