• search
  • Live TV
By : Oneindia Video Malayalam Team
Published : March 06, 2018, 03:53
Duration : 01:07

ഹാദിയയ്ക്ക് മുസ്ലീമായി ജീവിക്കാം, ലൈംഗിക അടിമയാകാൻ സമ്മതിക്കില്ല

ഹാദിയയ്ക്ക് പിന്നാലെ അച്ഛന്‍ അശോകനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. മാതാപിതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ളതായിരുന്നു ഹാദിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം