By : Oneindia Malayalam Video Team
Published : October 09, 2017, 05:16

'മുസ്ലിമാകുന്നത് സന്തോഷം, ഹാദിയയെ മനുഷ്യബോംബാകാന്‍ അനുവദിക്കില്ല'

ഹാദിയ കേസില്‍ നിര്‍ണായക പരാമര്‍ശങ്ങളുമായി ഹാദിയയുടെ അച്ഛന്‍ അശോകന്‍. മുസ്ലിമാകുന്നതില്‍ സന്തോഷമേയുള്ളൂവെന്നും എന്നാല്‍ മകളെ മനുഷ്യബോംബാകാന്‍ അനുവദിക്കില്ലെന്നും അശോകന്‍ പറയുന്നു. എന്തൊക്കെം സംഭവിച്ചാലും മകളെ കൈവിടില്ലെന്നും അശോകന്‍ പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം