• search
  • Live TV
By : Oneindia Video Malayalam Team
Published : April 09, 2018, 01:03
Duration : 01:27

IPL 2018 : പാണ്ഡ്യ ബ്രാവോയുമായി തട്ടി വീണ് പരുക്കേല്‍ക്കുകയായിരുന്നു

മുംബൈ ഇന്നിംഗ്‌സിന്റെ അവസാന ഓവറില്‍ ബ്രാവോ എറിഞ്ഞ അവസാന പന്തിന് ശേഷമായിരുന്നു പാണ്ഡ്യയ്ക്ക് പരുക്കേറ്റത്. ഡബ്ബിളിന് ഓടുന്നതിനിടെ പാണ്ഡ്യ ബ്രാവോയുമായി തട്ടി വീണ് പരുക്കേല്‍ക്കുകയായിരുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം