By: Oneindia Malayalam Video Team
Published : August 14, 2017, 12:19

കന്നി സെഞ്ചുറിക്കൊപ്പം പുതിയ റെക്കോര്‍ഡും!ഹര്‍ദീക് പാണ്ഡ്യ വെടിക്കെട്ട്!

Subscribe to Oneindia Malayalam

ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെടിക്കെട്ട് ഇന്നിങ്‌സിലൂടെ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഹര്‍ദീക് പാണ്ഡ്യ. കാന്‍ഡിയില്‍ രണ്ടാം ദിനം എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും അടക്കമാണ് 26 റണ്‍സ് പാണ്ഡ്യ നേടിയത്. ശ്രീലങ്കയുടെ പുഷ്പകുമാരയെ ആണ് പാണ്ഡ്യ അടിച്ചുപറത്തിയത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം