• search
  • Live TV
By : Oneindia Video Malayalam Team
Published : November 28, 2020, 02:00
Duration : 01:52

പാണ്ഡ്യ ഇനിയെന്ന് ബൗള്‍ ചെയ്യും ? വേണം മീഡിയം പേസ് ഓള്‍റൗണ്ടര്‍ ഇന്ത്യയുടെ ടീം ബാലന്‍സ് മോശമോ?

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ ഇന്ത്യയുടെ ടീം ബാലന്‍സ് വലിയ ചര്‍ച്ചയാവുന്നുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ് ഇന്ത്യന്‍ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നത്. ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജയെ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് ചൂണ്ടിക്കാണിക്കാനുള്ളത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം