By : Oneindia Malayalam Video Team
Published : April 09, 2018, 06:03

ജനങ്ങളെ ബുദ്ധിമുട്ടിക്കുവാൻ വീണ്ടും ഒരു ഹർത്താൽ കൂടി

ഇത്തരം ഹർത്താലുകൾ കൊണ്ട് നാം എന്ത് നേടി, ഹർത്താലിന്റെ സ്വന്തം നാടായി കേരളം മാറുകയാണോ? ബസ്സുകൾ തല്ലിപ്പൊളിക്കുവാനും ആക്രമണങ്ങൾ നടത്തുവാനും മാത്രമായി സമരമുറകൾ മാറുന്നുവോ? പ്രേക്ഷകർക്കും പ്രതികരിക്കാം

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം