By: Oneindia Malayalam Video Team
Published : June 09, 2017, 04:06

നാളെയും ഹര്‍ത്താല്‍!

Subscribe to Oneindia Malayalam

കോഴിക്കോട് ജില്ലയില്‍ നാളെ ബിഎംഎസ്-ബിജെപി ഹര്‍ത്താല്‍. ബിഎംഎസിന്റെ ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ന്ന് ബിജെപിയും ഹര്‍ത്താലിനെ പിന്തുണക്കുകയായിരുന്നു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം