By : Oneindia Malayalam Video Team
Published : April 17, 2018, 01:43

ഹർത്താലിലെ അക്രമങ്ങളും വ്യാജമോ ?

കശ്മീരി പെണ്‍കുട്ടിക്കെതിരായ ക്രൂര പീഡനത്തിന്റെ പേരില്‍ കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ ചില ഗൂഢനീക്കങ്ങള്‍. മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ഒരുവിഭാഗം ആസൂത്രിതമായി നീക്കം നടത്തിയെന്നാണ് വിലയിരുത്തല്‍. മലപ്പുറത്തെ കുറിച്ച് മോശം പ്രതിഛായയുണ്ടാക്കാനാണ് നീക്കം നടന്നത്. ഇല്ലാത്ത നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം