By : Oneindia Malayalam Video Team
Published : April 17, 2018, 10:34

ഹർത്താലിൽ പ്രതിഷേധിച്ചു വീണ്ടും ഹർത്താൽ

അപ്രഖ്യാപിത ഹര്‍ത്താലില്‍ കടകള്‍നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് താനൂരില്‍ ഇന്നും ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.കഴിഞ്ഞ ദിവസത്തെ അക്രമസംഭവങ്ങളില്‍ താനൂരില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരവധി കച്ചവടസ്ഥാപനങ്ങളും തകര്‍ത്തിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം