By: Oneindia Malayalam Video Team
Published : August 07, 2017, 06:56

BJP നേതാവിന്‍റെ ധാര്‍ഷ്ട്യം ആംബുലന്‍സിനോട്; നഷ്ടമായത് ഒരു ജീവന്‍

Subscribe to Oneindia Malayalam

രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ബിജെപി നേതാവിന്റെ ഹുങ്ക്. ഫത്തേബാദിലെ ബിജെപി കൗണ്‍സിലര്‍ ദര്‍ശന്‍ നാഗ്പാലാണ് ആംബുലന്‍സ് തടഞ്ഞു നിര്‍ത്തി രോഗിയുടെ വഴിമുടക്കിയത്. ബിജെപി നേതാവ് കൃത്യ സമയത്ത് രോഗിയെ ആശുപത്രിയില്‍ എത്തികുന്നത് തടഞ്ഞതാണ് രോഗിയുടെ മരണത്തിനിടയാക്കിയെന്ന് ബന്ധുക്കള്‍ ആരേപിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം