By : Oneindia Malayalam Video Team
Published : April 17, 2018, 06:59

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാകാന്‍ സാധ്യത

ഷമിയുടെ സഹോദരന്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാണ് ഹസിന്റെ പരാതി. കൊല്‍ക്കത്ത പോലീസിലാണ് മുഹമ്മദ് ഷമിയുടെ സഹോദരനെതിരെ ഹസിന്‍ ജഹാന്‍ പരാതി നല്‍കിയിരുന്നത്. ഷമിയെയും സഹോദരന്‍ ഹസീബ് അഹ്മദിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
#MohammedShami #Shami

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം