By : Oneindia Malayalam Video Team
Published : April 12, 2017, 01:36

മണിയുടെ മരണം, സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പ്രമുഖ നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം ലഭിച്ചേക്കും. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.ഒരു മാസത്തിനുള്ളില്‍ കേസ് ഏറ്റെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ കേസ് എടുക്കാന്‍ താല്‍പര്യമില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം