By: Oneindia Malayalam Video Team
Published : September 01, 2017, 05:17

വെള്ളപ്പൊക്കത്തിൽ വണ്ടി ഒലിച്ചു പോയപ്പോൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

വെള്ളപൊക്കം വന്നാൽ അതിൽ നിന്ന് രക്ഷപ്പെടുക ബുദ്ധിമുട്ടാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ, വെള്ളപൊക്കത്തിലൂടെ വണ്ടി ഓടിച്ചു രക്ഷപെടാൻ ശ്രമിക്കുന്നത് തന്നെ കൂടുതൽ മണ്ടത്തരമാണ്.അങ്ങനെ രക്ഷപെടാൻ ശ്രമിച്ചപ്പോഴാണ് വണ്ടികൾ ഒഴുക്കിന്റെ ശക്തി മൂലം ഒലിച്ചു പോയത്.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം