• search
  • Live TV
കലിതുള്ളി കാലവർഷം,അറബിക്കടലിൽ കാറ്റിന്റെ വേഗം 55 കിലോമീറ്റർ
Published : June 14, 2021, 03:10
കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ എല്ലായിടത്തും ഇന്നലെ വൈകിട്ട് മുതല്‍ തുടങ്ങി മഴ തുടരുന്നു. ഇന്നും സംസ്ഥാന വ്യാപകമായി മഴ പെയ്യും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ശരാശരി ശക്തിയില്‍ ഇടവിട്ടുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ പെയ്യുന്നത്‌

Tags: kerala, wind, monsoon, weather, rain, kerala rain, alert, കേരളം, മഴ, കനത്ത മഴ, കാലവര്‍ഷം, കാലാവസ്ഥ, കാറ്റ്

Up Next
Recommended Videos
  • 2 hours ago
    മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്നു
  • 3 hours ago
    തേവലക്കര : പൂച്ചയുടെ മറവ് ചെയ്ത ജഡം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തു
  • 3 hours ago
    വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കെണിയൊരുക്കി മർദ്ദനം
  • 3 hours ago
    തൃശൂര്‍: ഗാന്ധിജിയുടെ ചിത്രം തീർത്ത് എറിയാട് കേരളവർമ്മ സ്കൂൾ
  • 3 hours ago
    തൃശൂര്‍: പ്രണയം നിരസിച്ച യുവതിയുടെ സ്കൂട്ടർ കത്തിച്ചു: യുവാവ് പിടിയിൽ
  • 4 hours ago
    അനർഹമായ റേഷൻ കാർഡുകൾ ഉള്ളവർക്ക് വരാൻ പോകുന്നത് മുട്ടൻ പണി
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം